IPL 2020 : Kings XI Punjab Looks To Ride On KL Rahul's Shoulders<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കന്നിക്കിരീട മോഹവുമായാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നത്. ഇത്തവണ കെ എല്‍ രാഹുലിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങുന്ന പഞ്ചാബ് രണ്ടും കല്‍പ്പിച്ചാണ്. സംതുലിതമായ ടീമുമായെത്തുന്ന പഞ്ചാബിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.
